Monday, August 26, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഓട്ടോ ബ്രദേഴ്സ് വെൽഫെയർ അസോസിയേഷൻ ആറാമത് വാർഷികം ആഘോഷിച്ചു.

അഞ്ചുതെങ്ങ് ഓട്ടോ ബ്രദേഴ്സ് വെൽഫെയർ അസോസിയേഷൻ ആറാമത് വാർഷികം ആഘോഷിച്ചു.

അഞ്ചുതെങ്ങ് ഓട്ടോ ബ്രദേഴ്സ് വെൽഫെയർ അസോസിയേഷൻ ആറാമത് വാർഷികം ആഘോഷിച്ചു. വാർഷികാഘോഷ പരിപാടികളുടെ ഉൽഘാടനം ഡോക്ടർ ചന്തു ചന്ദ്രബാബു നിർവ്വഹിച്ചു.

ബിബിഎൽപി സ്കൂൾ പ്രാഥമാധ്യാപിക സിന്ധു അധ്യക്ഷയായിരുന്നു. ചടങ്ങിന് അഞ്ചുതെങ്ങ് ഓട്ടോ ബ്രദേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ജിക്സൺ, പ്രസിഡന്റ് ജെ യോഹന്നാൻ, വൈസ് പ്രസിഡന്റ് ജോസ് നെൽസൻ, ജോയിന്റ് സെക്രട്ടറി ജോസ് വർഗീസ്, ഖജാജി ബിജു ആർ, ഔസേഫ്, വിക്ടർ, മനോജ്‌, പീറ്റർ, സുജിത്, മുത്തപ്പൻ, ക്ലമന്റ് ലാസർ, സുമേഷ്, നസീർ, സുജിത്, മഹേഷ്‌, മകേഷ് മണി, ജോസ് സൈമൺ, അജിത്, രാജു കുന്നുംപുറം തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് കടയ്ക്കാവൂർ മീരാൻകടവ് ആശ്രയ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, വിദ്യാർത്ഥികൾക്ക്‌ പഠനോപകരണങ്ങളും, കൂടാതെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ദനകുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും, തുണിത്തരങ്ങളും വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES