അഞ്ചുതെങ്ങ് കായിക്കര ഫിഷറീസ് ഓഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യത്തൊഴിലാളികളും
2022 ലെ വാർഷിക അംശാദായവും മുൻ വർഷങ്ങളിൽ കുടിശികയുള്ളവർ ആ കുടിശ്ശികയും
( മത്സ്യത്തൊഴിലാളി 100 രൂപയും അനുബന്ധ മത്സ്യത്തൊഴിലാളി 240 രൂപയും പിഴയും)
അടയ്ക്കാനും അംഗത്വം നിലനിർത്താനും ഒരിക്കൽ കൂടി അവസരം ലഭിക്കുന്നു.
താഴെപ്പറയുന്ന മത്സ്യ ഗ്രാമങ്ങളിൽ വച്ച് വാർഷിക അംശാദായം സ്വീകരിക്കുന്നതായിരിക്കും.
അംശാദായം സ്വീകരിക്കുന്ന തീയതി
▪️10/10/2022 തിങ്കൾ
(ഫിഷറീസ് ഓഫീസ് അഞ്ചുതെങ്ങ് )
▪️11/10/2022 ചൊവ്വ
(പൂത്തുറ കമ്മ്യൂണിറ്റി ഹാൾ )
▪️13/10/2022 വ്യാഴം
(ആശാൻ സ്മാരകം, കായിക്കര )
▪️14/10/2022 വെള്ളി
(ചമ്പാവ് ചർച്ച്, അഞ്ചുതെങ്ങ് )
▪️15/10/2022 ശനി
(മാമ്പള്ളി ഹാൾ )
കായിക്കര മത്സ്യ ഗ്രാമത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉൾപ്പെടെയുള്ളവരുടെ വാർഷിക അംശാദായം മേൽ സൂചിപ്പിച്ച തിയതികൾ ഒഴികെയുള്ള ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ അഞ്ചുതെങ്ങ് ഫിഷറീസ് ഓഫീസിൽ സ്വീകരിക്കുന്നതായിരിക്കും
30/10/2022 ന് മുമ്പ് വാർഷിക അംശാദായമടയ്ക്കാത്ത വരുടെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം
പുനഃപരിശോധിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കും

