Thursday, August 29, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അഞ്ചുതെങ്ങിൽ കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അഞ്ചുതെങ്ങിൽ ഗ്രാമ പഞ്ചായത്തിൽ കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിമൻസ് സ്റ്റഡീസ് / ജെണ്ടർ സ്റ്റഡീസ്, സോഷ്യൽവർക്ക്‌, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിയ്ക്കാം.

അപേക്ഷകൾ 2022 ഒക്ടോബർ 13 വൈകിട്ട് 5 മണിയ്ക്ക് മുൻപായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും അന്ന്വഷണങ്ങൾക്കും : 7025376234 ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES