അഞ്ചുതെങ്ങിൽ ഗ്രാമ പഞ്ചായത്തിൽ കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിമൻസ് സ്റ്റഡീസ് / ജെണ്ടർ സ്റ്റഡീസ്, സോഷ്യൽവർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിയ്ക്കാം.
അപേക്ഷകൾ 2022 ഒക്ടോബർ 13 വൈകിട്ട് 5 മണിയ്ക്ക് മുൻപായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അന്ന്വഷണങ്ങൾക്കും : 7025376234 ബന്ധപ്പെടുക.

