Saturday, August 31, 2024
HomeCHIRAYINKEEZHUമുടപുരത്തെ വീട്ടുവളപ്പിലെ അജ്ഞാത മൃതദേഹം : മരണപ്പെട്ടത് കുറക്കട സ്വദേശി.

മുടപുരത്തെ വീട്ടുവളപ്പിലെ അജ്ഞാത മൃതദേഹം : മരണപ്പെട്ടത് കുറക്കട സ്വദേശി.

ചിറയിൻകീഴ് മുടപുരത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

ചിറയിൻകീഴ് കുറക്കട സ്വദേശി അമരഭദ്രൻ (42) ന്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.

ചിറയിൻകീഴ് മുടപുരം ആയുർവേദ ജംഗ്ഷനിൽ സേവിനി നിവാസിൽ വിജയകുമാറിന്റെ വീട്ടിലെ മതിൽ കെട്ടിനുള്ളിലാണ് ഇന്ന് രാവിലെയോടെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്ന്വഷണത്തിൽ വീടിന് സമീപത്തു നിന്ന് തന്നെ അമരഭദ്രന്റെ ബൈക്കും കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES