Wednesday, August 21, 2024
HomeGENERAL NEWSറേഷന്‍കടകളിൽ അഞ്ച് കിലോയുടെ 'ചോട്ടു' ഗ്യാസ് സിലിണ്ടറുകളെത്തുന്നു.

റേഷന്‍കടകളിൽ അഞ്ച് കിലോയുടെ ‘ചോട്ടു’ ഗ്യാസ് സിലിണ്ടറുകളെത്തുന്നു.

റേഷന്‍കടകളിലൂടെ ഇനി ഗ്യാസ് സിലിണ്ടറും ലഭിക്കും. ഐഒസിയുടെ അഞ്ച് കിലോ “ചോട്ടു ഗ്യാസ്” കളാണ് ലഭിക്കുക.

തെരഞ്ഞെടുത്ത റേഷന്‍കടകള്‍ വഴിയാകും വിതരണം. ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഐഒസിയുമായി ഒപ്പുവെച്ചു.

ഇതിന്റെ ഭാഗമായി വിതരണത്തിനായി കേരളത്തിലെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES