Sunday, August 25, 2024
HomeGENERAL NEWSസ്വതന്ത്ര ഭാരതത്തിലേ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു.

സ്വതന്ത്ര ഭാരതത്തിലേ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു. ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍വോട്ട് രേഖപ്പെടുത്തിയശേഷമാണ് നേഗി വിടവാങ്ങിയത്.

നേഗിയുടെ 34ാം തവണത്തെ
വോട്ടായിരുന്നു ഇത്. ജന്മദേശമായ ഹിമാചല്‍പ്രദേശിലെ കിന്നോര്‍ ജില്ലയിലെ കല്‍പ ഗ്രാമത്തില്‍ പുലര്‍ച്ചെയാപുലര്‍ച്ചെയായിരുന്നു മരണം. 106 വയസായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES