ഇന്ന് ഏപ്രിൽ 18 ലോക പൈതൃകദിനം. പൂർവ്വികർ നമുക്കായ് കാത്തുവച്ചു പോയ സൃഷ്ടികളാണ് പൈതൃകങ്ങൾ. നമുക്ക് ചുറ്റും പൈതൃകങ്ങളിൽ ഇടം പിടിച്ചിട്ടുള്ള ഒട്ടനവധിയായുള്ള സൃഷ്ടികൾ ഉണ്ട്. ഇവയെല്ലാംതന്നെ, കടന്നുപോയ കാലഘട്ടത്തേയും ആ കാലഘട്ടത്തിൽ...
മഹാകവി കുമാരനാശാന്റെ ജന്മഗൃഹമായ കായിക്കരയിൽ കവിയുടെ സ്മരണാർത്ഥം ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിച്ച കാവ്യഗ്രാമം പദ്ധതി സമയബന്ധിതമായ് പൂർത്തീകരിയ്ക്കുവാൻ കഴിയാത്തത് പദ്ധതിയ്ക്കായ് അനുവദിച്ച ഫണ്ട് ലാപ്സാകുവാൻ കാരണമായെക്കുമെന്ന് സൂചന.
കവിയുടെ കാവ്യശകലങ്ങൾ പുതുതലമുറയ്ക്ക് പകരാനും,...
വക്കം ഗ്രാമപഞ്ചായത്ത് പൂന്ത്രാംവിളാകത്ത് 1873 ഡിസംബർ 28-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. അയിരൂർ കായിപ്പുറത്ത് മുഹമ്മദ് കുഞ്ഞ്, ഹാഷുബി എന്നിവർ മാതാപിതാക്കൾ.
മധുര, ഹൈദരാബാദ് എന്നിവിടങ്ങളിൽ വേരുകളുള്ളതായിരുന്നു കുടുംബം. മതപഠനത്തിനുശേഷം മാതൃഭാഷയ്ക്ക് പുറമേ, അറബി, ഉറുദു,...
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു. ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍വോട്ട് രേഖപ്പെടുത്തിയശേഷമാണ് നേഗി വിടവാങ്ങിയത്.
നേഗിയുടെ 34ാം തവണത്തെവോട്ടായിരുന്നു ഇത്. ജന്മദേശമായ ഹിമാചല്‍പ്രദേശിലെ കിന്നോര്‍ ജില്ലയിലെ കല്‍പ ഗ്രാമത്തില്‍...
1905-ൽ ആരംഭിച്ച പത്രമായിരുന്നു സ്വദേശാഭിമാനി. ഇപ്പോൾ വക്കം മൗലവിഎന്ന് അറിയപ്പെടുന്ന അബ്ദുൽ ഖാദർ മൗലവിയുടെ ജന്മനാടായ അഞ്ചുതെങ്ങിലായിരുന്നു പ്രസ്സും പത്രവും തുടക്കം കൊണ്ടത്. അഞ്ചുതെങ് കായിക്കര ഇറങ്ങുകടവിനു സമീപത്തായിരുന്നു ആ സ്ഥാപനം. വിദേശ...