Tuesday, August 27, 2024
HomeANCHUTHENGUമുതലപ്പൊഴി തുറമുഖച്ചാലിന് ആഴം കൂട്ടാൻ ട്രഡ്ജ്ജറെത്തി.

മുതലപ്പൊഴി തുറമുഖച്ചാലിന് ആഴം കൂട്ടാൻ ട്രഡ്ജ്ജറെത്തി.

അഞ്ചുതെങ്ങ് മുതലപ്പൊഴിയ്ക്ക് ആഴംകൂട്ടാൻ ട്രഡ്ജ്ജറെത്തി. ഇന്ന് വെളുപ്പിനോടെയാണ് മുതലപ്പൊഴിയിൽ ശാന്തി സാഗർ – 14 എന്ന അദാനി ഗ്രൂപ്പ്ന്റെ ഉടമസ്ഥതയിലുള്ള ട്രഡ്‌ജ്‌ജർ എത്തിച്ചത്.

മുതലപ്പൊഴി അഴിമുഖം മുതൽ പാലം വരെയുള്ള ഭാഗങ്ങളിൽ ഡ്രജ്ജ് ചെയ്യുവാനാണ് തീരുമാനം. ഡിസംബർ ആദ്യത്തോടെ ഹാർബർ വാർഫ് മേഖലകളിലും ഡ്രെജ്ജ്ങ്ങ് നടത്തി തുറമുഖച്ചാലിന്റെ ആഴംകൂട്ടി അപകടരഹിതമാക്കുകയാണ് ലക്ഷ്യം.

ഡ്രജ്ജിങ്ങിലൂടെ ലഭിക്കുന്ന മണൽ തീരാ ശോഷണം നേരിടുന്ന ഭാഗങ്ങളിൽ നിക്ഷേപിക്കുവാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES