Tuesday, August 27, 2024
HomeINTER NATIONALആഗോള നേതാക്കളുടെ പട്ടിക : വീണ്ടും ഒന്നാമനായ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ആഗോള നേതാക്കളുടെ പട്ടിക : വീണ്ടും ഒന്നാമനായ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ആഗോള നേതാക്കളുടെ പട്ടികയിൽ വീണ്ടും ഒന്നാമനായ് പ്രധാനമന്ത്രി നരേന്ദ്രമോദി. 77 % അംഗീകാരത്തോടെ ആഗോള നേതാക്കളുടെ പട്ടികയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഒന്നാമനായത്.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് 56%, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ (41%) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES