Wednesday, August 28, 2024
HomeCHIRAYINKEEZHUഡിസംബർ 15 മുതൽ ചിറയിൻകീഴ് റെയിൽവേ ഗേറ്റ് അടക്കുന്നു.

ഡിസംബർ 15 മുതൽ ചിറയിൻകീഴ് റെയിൽവേ ഗേറ്റ് അടക്കുന്നു.

ഡിസംബർ 15 മുതൽ ചിറയിൻകീഴ് റെയിൽവേ ഗേറ്റ് അടക്കുന്നു. റെയിൽവേ മേൽപ്പാല നിർമ്മണത്തിന്റെ ഭാഗമായാണ് ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചുകൊണ്ട് ഗേറ്റ് പൂർണ്ണമായും അടയ്ക്കുന്നത്.

ഇതോടെ തീരദേശ ഭാഗങ്ങളിൽ നിന്നും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഉൾപ്പെടെ എത്തിച്ചേരമെങ്കിൽ രണ്ട് കിലോമീറ്ററോളം അധികം ചുറ്റി സഞ്ചരിക്കേണ്ടതായ് വരും.

അഞ്ചുതെങ്ങ് – കടയ്ക്കാവൂർ ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ ഇനിമുതൽ പണ്ടകശാല – ശാർക്കര റോഡ് വഴിമാത്രമേ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES