Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് പുത്തൻനട വയലിൽവീട്ടിൽ ശ്രീജിത്ത്‌ (32) നെ കാണ്മാനില്ല.

അഞ്ചുതെങ്ങ് പുത്തൻനട വയലിൽവീട്ടിൽ ശ്രീജിത്ത്‌ (32) നെ കാണ്മാനില്ല.

അഞ്ചുതെങ്ങ് വയലിൽവീട്ടിൽ ശ്രീജിത്ത്‌ (32) (ശങ്കുണ്ണി) നെ കാണ്മാനില്ല. ഇന്നലെ (2022 ഡിസംബർ 20) രാത്രി 7:30 മണിയോടെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കാണാതാകുകയായിരുന്നു. കാണാതാകുമ്പോൾ ചുവന്ന ഷർട്ടും പച്ചനിറത്തിലുള്ള മുണ്ട്മായിരുന്നു വേഷം.

കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9072581599 / 9072721599 നമ്പറുകളിലോ ബന്ധപ്പെടുക.

ഇന്നലെ രാത്രിയോടെ കാണാതായ അഞ്ചുതെങ്ങ് സ്വദേശിയായ യുവാവിനെ ചിറയിൻകീഴ് നിന്നും കണ്ടെത്തി.

ഇന്നലെ രാത്രിയോടെ കാണാതായ അഞ്ചുതെങ്ങ് സ്വദേശിയായ യുവാവിനെ ചിറയിൻകീഴ് നിന്നും കണ്ടെത്തി.
അഞ്ചുതെങ്ങ് വയലിൽവീട്ടിൽ ശ്രീജിത്ത്‌ (32) (ശങ്കുണ്ണി) യെയാണ് ഇന്ന് ഉച്ചയോടെ ചിറയിൻകീഴ് നിന്നും കണ്ടെത്തിയാതായ് വീട്ടുകാർക്ക് വിവരം ലഭിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES