Thursday, August 29, 2024
HomeENTERTAINMENTതുനിവിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി.

തുനിവിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി.

2023ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അജിത് കുമാറിന്റെ തുനിവ്. ഇപ്പോള്‍ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി.

U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അജിത്ത് പുതിയ അവതാരത്തില്‍ എത്തുന്ന ഈ എച്ച്‌ വിനോദ് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അടുത്തിടെ ഇറങ്ങിയ റേസി ചില്ല ചില്ല പ്രേക്ഷകരില്‍ ഹിറ്റാണ്, ഇതിനകം 10 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. തുനിവിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES