അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ 60 വയസ്സ് പൂർത്തിയാകാത്ത വിധവ/അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ പുനഃർവിവാഹിതയല്ലെന്ന സാക്ഷി പത്രം വില്ലേജ് ഓഫീസിൽ നിന്നോ ഗസറ്റഡ് ഓഫീസറിൽ നിന്നോ വാങ്ങി പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.