ചിറയിൻകീഴ് ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്ന്റെ നേതൃത്വത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു.
ചിറയിൻകീഴ് ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ സ്നേഹ സംഗമം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു.
ചടങ്ങിൽ മുൻ ഐജി അശോകൻ (ഐപിഎസ്)
സ്കൂൾ മാനേജർ സുഭാഷ് ചന്ദ്രൻ, കവിയും അദ്ധ്യാപകനുമായ വിനോദ് വൈശാഖി, ആറ്റിങ്ങൽ എഇഒ എ വിജയകുമാരൻ നമ്പൂതിരി, മനോജ് ഇടമന, പിടിഎ പ്രസിഡന്റ് അഖിൽ തുടങ്ങിയവർ പങ്കെടുത്തു.

