Saturday, August 31, 2024
HomeCHIRAYINKEEZHUഎംപി ഫണ്ടിൽ നിന്ന് ചിറയിൻകീഴ് പണ്ടകശാല കൂട്ടും വാതുക്കൽ ജംഗ്ഷനിൽ മിനി മാസ്റ്റ് ലൈറ്റ്.

എംപി ഫണ്ടിൽ നിന്ന് ചിറയിൻകീഴ് പണ്ടകശാല കൂട്ടും വാതുക്കൽ ജംഗ്ഷനിൽ മിനി മാസ്റ്റ് ലൈറ്റ്.

ചിറയിൻകീഴ് പണ്ടകശാല കൂട്ടും വാതുക്കൽ ജംഗ്ഷനിൽ എം പി ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉൽഘാടനം അടൂർ പ്രകാശ് എം.പി നിർവ്വഹിച്ചു.

ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് പി മുരളി അധ്യഷത വഹിച്ച ചടങ്ങിൽ വാർഡ്‌ മെമ്പർമാരായ വി ബേബി, അനൂപ്, മോനി ശാർക്കര തുടങ്ങിയവർക്കൊപ്പം
പ്രസന്നൻ പുതുക്കരി, സഞ്ചു സുന്ദർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES