അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ ( 2023 ഫെബ്രുവരി 02 ന് വ്യാഴാഴ്ച) 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പുതുക്കുറിച്ചി മൈക്കിൾസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

