Monday, September 2, 2024
HomeAATINGALപിഡബ്ല്യുഡി റിട്ടേഡ് സൂപ്രണ്ട് സുന്ദരേശൻ (93) നിര്യാതനായി.

പിഡബ്ല്യുഡി റിട്ടേഡ് സൂപ്രണ്ട് സുന്ദരേശൻ (93) നിര്യാതനായി.

ആറ്റിങ്ങൽ മൂന്നുമുക്ക് ഇവി വിലാസിൽ പിഡബ്ല്യുഡി റിട്ടയേഡ് സൂപ്രണ്ട് വി സുന്ദരേശൻ (93) വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.

അഞ്ചുതെങ്ങ് കായിക്കര കപാലീശ്വരം നല്ലാംതിട്ടയിൽ ജെ തങ്കമ്മ ( റിട്ടയർ ടീച്ചർ ജീ.വി.ആർഎം യുപിഎസ് സ്കൂൾ) ഭാര്യ.
മക്കൾ: സുരേഷ് കുമാർ,അനിത ശശിധരൻ,അനിൽകുമാർ,അജിത് കുമാർ,അരുൺ കുമാർ
മരുമക്കൾ: അഡ്വ ജി.ശശിധരൻ, ഷൈല സുരേഷ്,ബിന്ദു മുരളി, ആശ അജിത്.
▪️2023 ജനുവരി 31

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES