Thursday, August 22, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് സ്വദേശിയെന്ന് അവകാശപ്പെടുന്നയാൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പ് സഹായി ഇല്ലാതെ ബുദ്ധിമുട്ടുന്നു.

അഞ്ചുതെങ്ങ് സ്വദേശിയെന്ന് അവകാശപ്പെടുന്നയാൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പ് സഹായി ഇല്ലാതെ ബുദ്ധിമുട്ടുന്നു.

അഞ്ചുതെങ്ങ് സ്വദേശിയെന്ന് അവകാശപ്പെടുന്നയാൾ മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പ് സഹായി ഇല്ലാതെ ബുദ്ധിമുട്ടുന്നു.

അഞ്ച്തെങ്ങ് സ്വദേശിയെന്ന് അവകാശപ്പെടുന്ന ബെഞ്ചമിൻ 33 ആണ് കൂട്ടിരിപ്പ് സഹായിയില്ലാതെ ബുദ്ധിമുട്ടുന്നത്.

2023 ഫെബ്രുവരി 2 മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (വണ്ടാനം) വാർഡ് 3 ൽ അഡ്മിറ്റാണ് ഇദ്ദേഹം.

ഇദ്ദേഹം ആശുപത്രി അധികൃതർക്ക് നൽകിയ വിവരങ്ങൾ പ്രകാരം താൻ വർക്കലയ്ക്ക് അടുത്ത് അഞ്ചുതെങ്ങിലാണ് താമസം എന്നാണ്‌ അവകാശപ്പെടുന്നത്.

ഇദേഹത്തെയോ, ഇദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരം അറിയാവുന്നവർ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേ പോലീസ് എയ്സ് പോസ്റ്റിൽ മൊബൈൽ നമ്പർ 9497975217 സെക്യൂരിറ്റി ഓഫീസിലോ 8547706170 ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES