അയ്യപ്പ സേവാസമാജം തൃശ്ശിവപേരൂർ പ്രസിദ്ധീകരിച്ച, ,”പാഠവും പഠനവും” എന്ന പുസ്തകത്തിന്റെ തിരുവനന്തപുരം ജില്ലയിലെ വിൽപ്പനയ്ക്ക് തുടക്കമായി.
ഡോ : എം.വി നടേശൻ തയ്യാറാക്കി ശബരിമല അയ്യപ്പ സേവാസമാജം തൃശ്ശിവപേരൂർ പ്രസിദ്ധീകരിച്ച, ,”പാഠവും പഠനവും” എന്ന പുസ്തകത്തിന്റെ തിരുവനന്തപുരം ജില്ലയിലെ വില്പനയ്ക്കാണ് തുടക്കമായത്.
പുസ്തകത്തിന്റെ ആദ്യ വിൽപ്പന ജില്ലാ വൈസ് പ്രസിഡന്റ് പ്രമോദ് പരുത്തിയിലിന് നൽകികൊണ്ട് ജില്ലാ ജനറൽ സെക്രട്ടറി ജയപാലൻ ജി കെ നിർവ്വഹിച്ചു.

