Friday, August 30, 2024
HomeCHIRAYINKEEZHUശാർക്കര പൊങ്കാല : ചിറയിൻകീഴിനെ ഭക്തസാന്ദ്രമാക്കി പണ്ടാര അടുപ്പിൽ അഗ്നിപകർന്നു.

ശാർക്കര പൊങ്കാല : ചിറയിൻകീഴിനെ ഭക്തസാന്ദ്രമാക്കി പണ്ടാര അടുപ്പിൽ അഗ്നിപകർന്നു.

ചരിത്ര പ്രസിദ്ധമായ ശാർക്കര ക്ഷേത്രത്തിലെ കാളിയൂട്ട് ചടങ്ങുകൾക്ക് മുന്നോടിയായുള്ള പൊങ്കാല സമർപ്പണം ആരംഭിച്ചു. വടക്കേനടയിൽ ക്ഷേത്ര സേവാപ്പന്തലിന് സമീപം പ്രത്യേകമൊരുക്കിയ പണ്ടാരയടുപ്പിൽ രാവിലെ 9:45 ന് മേൽശാന്തി തോട്ടയ്ക്കാട് കോയിക്കൽ മഠം പ്രകാശൻ നമ്പൂതിരി അഗ്നിപകർന്നു.

11:45 നും 12:30 നും മദ്ധ്യേയാണ് നിവേദിക്കൽ ചടങ്ങുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES