ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് അഞ്ചുതെങ്ങിൽ നാളെ.
അഞ്ചുതെങ്ങ്
പഞ്ചായത്തും അഞ്ചുതെങ്ങ് പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള “മെഡിക്കൽ ക്യാമ്പ്” 2023 ഫെബ്രുവരി 23 വ്യാഴാഴ്ച രാവിലെ 9:30 മുതൽ കായിക്കര ആശാൻ മെമ്മോറിയൽ സ്മാരക ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.

