Saturday, August 31, 2024
HomeANCHUTHENGUഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് അഞ്ചുതെങ്ങിൽ നാളെ.

ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് അഞ്ചുതെങ്ങിൽ നാളെ.

ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് അഞ്ചുതെങ്ങിൽ നാളെ.
അഞ്ചുതെങ്ങ്
പഞ്ചായത്തും അഞ്ചുതെങ്ങ് പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള “മെഡിക്കൽ ക്യാമ്പ്” 2023 ഫെബ്രുവരി 23 വ്യാഴാഴ്ച രാവിലെ 9:30 മുതൽ കായിക്കര ആശാൻ മെമ്മോറിയൽ സ്മാരക ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES