അണ്ടൂർ മുളയറത്തലക്കാവ് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ട്രസ്റ്റ് പുനർ നിർമ്മിച്ച ദേവി ക്ഷേത്രം ഹർ ഹൈനസ് അശ്വതി തിരുനാൾ ഗൗരി ലഷ്മി ഭായി തമ്പുരാട്ടി ക്ഷേത്ര സപരിയിൽ നിന്ന് താക്കോൽക്കുട്ടം ഏറ്റ് വാങ്ങി ക്ഷേത്രം തന്ത്രിക്ക് കൈമാറിക്കൊണ്ട് ഭക്തർക്ക് സമർപ്പിച്ചു.

