ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ എൻഐഎ പരിശോധന അണ്ടൂർ പാറക്കാട് സ്വദേശിയും ടെക്നോപാർക്കിൽ ഗ്രാഫിക് ഡിസൈനറുമായ മുഹമ്മദ് ഷിയാസിന്റെ വീട്ടിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്.
ഇയാളുടെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തു. മുഹമ്മദ് ഷിയാസ് ബീഹാർ സ്വദേശിമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന കണ്ടെത്തലുകളെ തുടർന്നാണ് എൻ ഐ എ സംഘം പരിശോധന നടത്തിയതെന്നാണ് സൂചന.

