Saturday, August 31, 2024
HomeANCHUTHENGUപരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് അഞ്ചുതെങ് കോസ്റ്റൽ പോലീസ്ന്റെ നേതൃത്വത്തിൽ തീരപ്രദേശത്തെ ക്ലബ്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ വച്ച് സംഘടിപ്പിച്ച ഫുട്‌ബോൾ മത്സരത്തിൽ തീരപ്രദേശത്ത് നിന്നുള്ള പത്തോളം ക്ലബ്കളുടെ നേതൃത്വത്തിലുള്ള മികച്ച ഫുട്‌ബോൾ ടീമുകൾ പങ്കെടുത്തു.

അഞ്ചുതെങ്ങ് താഴമ്പള്ളി സെന്റ് ജെയിംസും, എഫ്സി അഞ്ചുതെങ്ങും മാറ്റുരച്ച ഫൈനൽ മത്സരത്തിൽ
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എതിരെ ഗോളുകൾക്ക് സെന്റ് ജെയിംസ് താഴമ്പള്ളി വിജയികളായി.

വിജയികൾക്കുള്ള സമ്മാന വിതരണം അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് എസ്.ഐ രാഹുൽ നിർവ്വഹിച്ചു. മത്സരങ്ങൾക്ക് കോസ്റ്റൽ പോലീസ് എസ്.ഐ ജോയ്, എ.എസ്.ഐ റിയാസ് സി.പി.ഒ മാരായ വിജു രഞ്ജിത്ത്ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES