അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മൂന്നാം വാഡിലെ എഡിഎസ് ചെയർ പെഴ്സൺ ഷിംനാ പ്രമോദും സെക്രട്ടറി ഷൈജാ ജയറാമാണ് രാജിവച്ചത്.
വാർഡ് മെമ്പറുമായുള്ള പൊരുത്തക്കേട്കളാണ് രാജിക്ക് കാരണമെന്നാണ് സൂചന. രാജി കത്ത് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കഴിഞ്ഞ ദിവസം കൈമാറുകയായിരുന്നു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ എഡിഎസ് ചെയർ പെഴ്സൺ തിരഞ്ഞെടുപ്പിലൂടെ വിജയിച്ച ഏക എഡിഎസ് ചെയർ പെഴ്സനാണ് ഇതോടെ രജിവച്ചിരിക്കുന്നത്.

