Thursday, October 17, 2024
HomeVARKALAവർക്കല നഗരസഭ ശുചീകരണ തൊഴിലാളിയെ ജോലിക്കിടെ പാമ്പ് കടിച്ചു.

വർക്കല നഗരസഭ ശുചീകരണ തൊഴിലാളിയെ ജോലിക്കിടെ പാമ്പ് കടിച്ചു.

വർക്കല നഗരസഭ ശുചീകരണ തൊഴിലാളിയായ വർക്കല ചാവടിമുക്ക് സ്വദേശി അജീഷ്. റ്റി (26)നാണ് പാമ്പ് കടിയേറ്റത്.

ഇന്ന് ഉച്ചക്ക് 12 മണിയോടു കൂടി വർക്കല പോലീസ് സ്റ്റേഷൻ വളപ്പിൽ പുല്ല് കട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അണലിയുടെ കടിയേറ്റത്.

ഉടൻതന്നെ അജീഷിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES