Tuesday, August 27, 2024
HomePERUMATHURAഅഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ പെരുമാതുറയിൽ വായനാദിനം ആചരിച്ചു.

അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ പെരുമാതുറയിൽ വായനാദിനം ആചരിച്ചു.

അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകനും ‘ വായിച്ചു വളരുക’ എന്ന സന്ദേശത്തിലൂടെ വായനയുടെ വഴികാട്ടിയുമായ പിഎൻ പണിക്കരുടെ ഓർമ്മദിനം പെരുമാതുറ അൽ ഫജർ പബ്ലിക് സ്കൂളിൽ വായനാദിനം ആചരിച്ചു.

വായനാവാരാഘോഷവും, ” വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക ” എന്ന വിഷയത്തിൽ ക്ലാസും, ” വായനാദിന പ്രതിജ്ഞയും സംഘടിപ്പിച്ചു.

പരിപാടിയിൽ ജി.എസ്.സി.പി.ഒ സജി അലോഷ്യസ്, ഷെർജിൻമണി, സി.പി.ഒ സുനിൽ, പിറ്റിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES