Thursday, August 29, 2024
HomeANCHUTHENGUകായിക്കരയിൽ പതിമൂന്ന് സെന്റ് വസ്തുവും വീടും വിൽപ്പനയ്ക്ക്.

കായിക്കരയിൽ പതിമൂന്ന് സെന്റ് വസ്തുവും വീടും വിൽപ്പനയ്ക്ക്.

അഞ്ചുതെങ്ങ് കായിക്കരയിൽ ( വെൽഡിങ് വർക്ഷോപ് സാമിപം ) പതിമൂന്ന് സെന്റ് വസ്തുവും വീടും വിൽപ്പനയ്ക്ക്.

റോഡ് സൈഡിൽ സ്ഥിതിചെയ്യുന്ന വസ്തുവിലെ വീട്ടിൽ
രണ്ട് ബെഡ്‌റൂം , ഹാൾ, ഡൈയിനിങ് ഹാൾ, കിച്ചൻ, ബാത്രൂം തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം കുടിവെള്ള പൈപ്പ് ലൈൻ, ഇളക്ട്രിസിറ്റി കണക്ഷൻ, കിണർ എന്നിവ യുണ്ട്.

▪️ഇടനിലക്കാർ ഇല്ല.
കൂടുതൽ വിവരങ്ങൾക്ക്
8943123504 , 9744038495

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES