വൈ.ടു.കെ പ്രിൻസസ് അർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് മീരാൻ കടവ് റോഡ് – Y2K ജെൻക്ഷനിൽ “വഴിയോര ഘടികാരം” സ്ഥാപിച്ചു.
സാമൂഹ്യപ്രവർത്തകനും ക്ലബ് കോഡിനേറ്ററുമായ അഞ്ചുതെങ്ങ് സജൻ, വൈ.ടു. കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ജോസ് ഔസേഫ് ജനറൽ സെക്രട്ടറി സജിത്ത് സെബാസ്റ്റ്യൻ, ട്രഷറർ ജിജിൻ, സുനീഷ്, രജനി, അനീഷ്, സാംസൺ, ശ്യം, സലിം, അപ്പു, ജോയ്, പ്രകാശ്, അബി എച്.ഐ, റിജു, സെമിൻ, അബി, സ്റ്റാലിൻ, ജിയോ, ജോബ്, ജോമോൻ, ഡനു, സിജോ, സുരാജ്, ഫിജോ, ജിജോ, ജോയൽ, റൂബൻ എന്നിവർ നേതൃത്വം നൽകി.

