Wednesday, August 21, 2024
HomeANCHUTHENGUമാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയത്തിൽ കുട്ടികൾക്കായ് അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു.

മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയത്തിൽ കുട്ടികൾക്കായ് അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു.

അഞ്ചുതെങ്ങ് മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ചർച്ചിൽ മതബോധന സമിതിയും, വിദ്യാഭ്യാസ സമിതിയും സംയുക്കത്മായി കുട്ടികൾക്കായ് അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു.

“ശലഭം 23” എന്ന പേരിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പിന്
നാളെ (12/3/2023 ) രാവിലെ 9am നു ഉൽഘാടനം ചെയ്തു തുടക്കം കുറിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES