അഞ്ചുതെങ്ങ് മാമ്പള്ളി മുണ്ടുതുറയിൽ ആലിസ് ഐവിൻ (56) ആകസ്മികമായ അസുഖങ്ങളെതുടർന്ന് നിര്യാതയായി.
▪️2024 നവംബർ 23
ഭർത്താവ് : ഐവിൻ
മക്കൾ : ജൻസി, വിൻസി, ഷിൻസി
മരുമക്കൾ : ഷിബു, പ്രവീൺ, റൂബി
സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 12ന് മാമ്പള്ളി ഹോളി സ്പിരിറ്റ് ദേവാലയത്തിൽ.