Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ധർമ്മവിളാകത്ത് സുലോചന (ബേബി)(69) നിര്യാതയായി.

അഞ്ചുതെങ്ങ് ധർമ്മവിളാകത്ത് സുലോചന (ബേബി)(69) നിര്യാതയായി.

അഞ്ചുതെങ്ങ് ധർമ്മവിളാക ത്ത് സുലോചന (ബേബി) (69) പെട്ടെന്നുണ്ടായ അസുഖങ്ങളെതുടർന്ന് നിര്യാതയായി.
▪️2025 മാർച്ച്‌ 19

അസുഖം മൂർശ്ചിച്ചതിനെ തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റ്‌ മോർട്ടം നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.അഞ്ചുതെങ്ങ് ധർമ്മവിളാക ത്ത് സുലോചന (ബേബി) (69) പെട്ടെന്നുണ്ടായ അസുഖങ്ങളെതുടർന്ന് നിര്യാതയായി.
▪️2024 മാർച്ച്‌ 19

അസുഖം മൂർശ്ചിച്ചതിനെ തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റ്‌ മോർട്ടം നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഭർത്താവ് : രവി (Late)
മക്കൾ : രജി, രജനി, രേഖ

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES