അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിനിയുടെ വിലപ്പെട്ട രേഖകളടങ്ങുന്ന ഹാൻഡ് ബാഗ് കടയ്ക്കാവൂരിൽ നഷ്ടപ്പെട്ടു.
അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിനിയുടെ ലേഡീസ് ഹാൻഡ് ബാഗാണ് കടയിയ്ക്കാവൂർ ചെക്കലവിളക്കം ചമ്പക്കട ഭാഗത്ത് വച്ച് നഷ്ടപ്പെട്ടത്.
ബാഗിനുള്ളിൽ ആപ്പിൾ ഐഫോൺ, ട്രൈവിംഗ് ലൈസൻസ്,, ആധാർകാർഡ്, പാൻ കാർഡ്, ബാങ്ക് രേഖകൾ തുടങ്ങിയ വിലപ്പെട്ട രേഖകളടങ്ങിയ ബാഗാണ് നഷ്ടമായത്.
കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 7736099611 / 7594806746 എന്ന നമ്പറുകളിലോ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.
▪️2022 ഡിസംബർ 1
ലേഡീസ് ബാഗും രേഖകളും തിരികെകിട്ടിയതായ് ഉടമസ്ഥർ അറിയിച്ചു.

