സീനിയർ ഇൻസ്ട്രെക്ടറും, ഫിഫിത് ഡാൻ ബ്ലാക്ക് ബെൽറ്റ് നാഷണൽ ഫെഡറേഷൻ
ചാമ്പ്യാനുമായ
സെൻസായ് സിറിൽ വറീതിന്റെ സ്ഥാപനമായ ബിലീവർ കുങ്ഫു ആൻഡ് കരാട്ടെ ക്ലബ് വിദ്യാർത്ഥികളുടെ കളർ ബെൽറ്റ് ഗ്രേഡിങ് സിർട്ടിഫിക്കറ്റ്കൾ വിതരണം ചെയ്തു.
സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ കളർ ബെൽറ്റ് ഗ്രേഡിങ് സിർട്ടിഫിക്കറ്റ്കൾ വിദ്യാർഥികൾക്ക് കൈമാറി.


