Wednesday, August 28, 2024
HomeNATIONALതമിഴ്നാട്ടില്‍ ഖനനത്തിനിടെ പുരാതന കിണറുകള്‍ കണ്ടെത്തി.

തമിഴ്നാട്ടില്‍ ഖനനത്തിനിടെ പുരാതന കിണറുകള്‍ കണ്ടെത്തി.

തമിഴ്നാട്ടില്‍ ഖനനത്തിനിടെ പുരാതന കിണറുകള്‍ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പച്ചേതി നഗരത്തില്‍ വൈഗൈ നദിക്ക് സമീപമാണ് പുരാതന കിണറുകള്‍ കണ്ടെത്തിയത്.

മൂന്ന് പാളികളുള്ള കിണറുകളാണ് പ്രദേശത്ത് കണ്ടെത്തിയത്. കീലാദി പ്രദേശത്ത് നിന്ന് നിരവധി പുരാതന വസ്തുക്കള്‍ ഇനിയും കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES