അഞ്ചുതെങ്ങ് കായിക്കര പാലച്ചൽ വീട്ടിൽ അനിരുദ്ധൻ (60) ആകസ്മിക അസുഖങ്ങളെ തുടർന്ന് നിര്യാതനായി. കായ്ക്കര പ്രവാസി കൂട്ടായ്മയുടെ ഭരണസമിതി അംഗമായിരുന്നു.
▪️2024 നവംബർ 18
ഭാര്യ : അമ്പിളി
മക്കൾ : ആശ, അശ്വതി
മരുമക്കൾ : വിനോദ്, ഷിജു
മരണാന്തര ചടങ്ങുകൾ ഇന്ന് വൈകുന്നേരം (നവംബർ 18) വൈകിട്ട് അഞ്ചുമണിക്ക് കായിക്കരയിലെ സ്വവസതിയിൽ.