ഒക്ടോബർ 2 ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ലോഗോ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സൗരവ് ഗാംഗുലിക്ക് നൽകി പ്രകാശനം ചെയ്തു.
ലോഗോ പ്രകാശന ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രിമാർ ശ്രീ കെ രാജൻ,ശ്രീ. കെ രാധാകൃഷ്ണൻ,ശ്രീ വി ശിവൻകുട്ടി, ശ്രീ എ കെ ശശീന്ദ്രൻ, ശ്രീ റോഷി അഗസ്റ്റിൻ, ശ്രീ വി എൻ വാസവൻ, ശ്രീ. ജി. ആർ അനിൽ, ചീഫ് സെക്രട്ടറി ശ്രീ വി പി ജോയ് എന്നിവരും പങ്കെടുത്തു.


