അഞ്ചുതെങ്ങ് ഇഞ്ചിവിളാകത്ത് ബീന ക്ലീറ്റസ് (47) പെട്ടെന്നുണ്ടായ അസുഖങ്ങളെ തുടർന്ന്
നിര്യാതയായി.
▪️2022 ഒക്ടോബർ 11
സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9 മണിയ്ക്ക് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.
മരണാനന്തര ചടങ്ങുകൾ ഒക്ടോബർ 18 ചൊവ്വ വൈകിട്ട് മൂന്ന് മണിയ്ക്ക്.

