അഞ്ചുതെങ്ങ് സ്വദേശികളായ സഹോദരങ്ങൾ ബ്ലാക്ക് ബെൽറ്റ് ക്രസ്ഥമാക്കി. അഞ്ചുതെങ്ങ് വാടയിൽ വീട്ടിൽ (തിട്ടയിൽ വീട്, കടയ്ക്കാവൂർ) സതികുമാർ ശശികല ദമ്പതികളുടെ മക്കളായ ശ്രീരാഗ് (11), ശ്രീ ഹരി (11) ആണ് ഈ നേട്ടത്തിന്...
അഞ്ചുതെങ്ങ് റീറ്റാസിൽ റീറ്റാ ആന്റണി (81) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി.
▪️2025 ജൂൺ 29
ഭർത്താവ് : ആന്റണി (Late)
മക്കൾ : സുഷമ്മ, ജയൻ, അനിൽകുമാർ (പള്ളിത്തുറ HSS HM), സുനിൽകുമാർ,...
അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ പതിനാറ്കാരന് പ്രമുഖ ഫുട്ബോൾ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിച്ചു. മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലുക്കാ സോക്കാർ ക്ലബിലേക്കാണ് സെലക്ഷൻ ലഭിച്ചത്.
അഞ്ചുതെങ്ങ് നെടുങ്ങണ്ട മലവിള ശിവാനന്ദനത്തിൽ ബാനർജി സീമ ദമ്പതികളുടെ...
അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം മത്സ്യബന്ധന യാനം തലകീഴായി മറിഞ്ഞു. 8:30 ഓടേയായിരുന്നു സംഭവം.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ അഴിമുഖ ചാലിലായിരുന്നു അപകടം. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായ...
അഞ്ചുതെങ്ങ് പെട്രോൾ പമ്പിലെ തകർന്ന മേൽക്കൂര ജീവന് ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ 14 നുണ്ടായ ശക്തമായ കാറ്റിലാണ് പമ്പിലെ ഫില്ലിങ് മിഷീന് മുകളിലെ പ്രധാന മേൽക്കൂരയുടെ ഒരു ഭഗം തകർന്ന് അപകടകരമായ നിലയിലായത്....