Friday, March 13, 2026
HomeANCHUTHENGUപി.വൈ.പി.എ യുവജന കൺവൻഷൻ 2026 സംഘടിപ്പിക്കുന്നു.

പി.വൈ.പി.എ യുവജന കൺവൻഷൻ 2026 സംഘടിപ്പിക്കുന്നു.

ഐ.പി.സി ബെർശേബ അഞ്ചുതെങ്ങ് ദൈവസഭയുടെ യുവജന സംഘടനായ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിലാണ് യുവജന കൺവൻഷൻ 2026 സംഘടിപ്പിക്കുന്നത്.

അഞ്ചുതെങ്ങ് പഞ്ചായത്തിന് സമീപം
മാർച്ച് 14 ശനിയാഴ്ച വൈകുന്നേരം 6 യ്ക്ക് സംഘടിപ്പിക്കുന്ന പരിപാടിയിൽ അഞ്ചുതെങ്ങ് സഭാ ശിഷ്രൂഷകൻ
പാസ്റ്റർ ഷാജൻ എബ്രഹാം അധ്യക്ഷത വഹിക്കും.

ഗസ്റ്റ് സ്പീക്കർ റവ.ഡോക്ടർ പി. എ ജെറാൾഡ്, ഗാന ശിഷ്രൂഷ, സിയോൻ സിംഗേഴ്സ് തിരുവനന്തപുരം തുടങ്ങിയവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :
9645505708 / 7736251536

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES