സഭവിള ശ്രീനാരായണാശ്രമത്തിൽ ലഹരിക്കെതിരെ സ്ത്രീ ശക്തി എന്ന സന്ദേശമുയർത്തി എസ്.എൻ.ഡി.പി.യോഗം വനിതാസംഘം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ ഒരു മാസം നീളുന്ന താലൂക്കുതല ലഹരി വർജന ബോധവൽക്കരണ യജ്ഞത്തിനു തുടക്കം കുറിച്ചു.
സ്ത്രീ സംഗമം...
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ അഴിമുഖം മണൽ മൂടി മത്സ്യബന്ധനം സാധ്യമല്ലാതായ സാഹചര്യത്തിൽ ഈ തുറമുഖത്തെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന മത്സ്യബന്ധന യാനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും വിവര ശേഖരണം നടത്തുന്നതിൻ്റെ ഭാഗമായി ചിറയിൻകീഴ് മത്സ്യഭവൻ പരിധിയിൽ...
കേരള തീരത്ത് അറബിക്കടലിൽ കപ്പലിൽ നിന്നും കാർഗോ കടലിൽവീണു. അപകടകരമായ വസ്തുവെന്നും അതിൽ തൊടരുതെന്നും കോസ്റ്റ് ഗാർഡ്.
അത് കരയ്ക്ക് അറിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം...
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിൽ നാളെ (21/05/2025) പകൽ 11.30 മുതൽ 22/05/2025 ഉച്ചയ്ക്ക് 2.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെയും; കന്യാകുമാരി...
തീരമേഖലയിൽ ജാഗ്രത പുലർത്താൻ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് കടലോര ജാഗ്രത സമിതി യോഗം ചേർന്നു. പാകിസ്ഥാൻ ഇന്ത്യയിൽ നടത്തിയ നിഷ്ടൂരമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആക്രമിച്ചവരെ കണ്ടെത്തി ശക്തമായ തിരിച്ചടി നൽകുവാൻ പ്രധാനമന്ത്രി...