Tuesday, October 7, 2025
HomeANCHUTHENGUഒക്ടോബർ 6,7 തീയതികളിൽ കുടിവെള്ളം മുടങ്ങുമെന്ന് മുന്നറിയിപ്പ്.

ഒക്ടോബർ 6,7 തീയതികളിൽ കുടിവെള്ളം മുടങ്ങുമെന്ന് മുന്നറിയിപ്പ്.

ജല അതോറിറ്റിയുടെ ആറ്റിങ്ങൽ വലിയാകുന്നിൽ പ്രവർത്തിക്കുന്ന ശുദ്ധീകരണശാലയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഒക്ടോബർ 6,7 തീയതികളിൽ നടത്തുന്നതിനാൽ അന്നേ ദിവസങ്ങളിൽ വക്കം, അഞ്ചുതെങ്ങ്, കിഴുവിലം, കടയ്ക്കാവൂർ, ചിറയിൻകീഴ്, അഴൂർ (1,18വാർഡ്) പഞ്ചായത്തിലെ ജലവിതരണം പൂർണമായും തടസപ്പെടും.

അതിനാൽ ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES