Sunday, September 21, 2025
HomeANCHUTHENGUപഴയനട പടിപ്പുര കൂട്ടായ്മയുടെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുദേവ സമാധിദിനാചാരണം സംഘടിപ്പിക്കുന്നു.

പഴയനട പടിപ്പുര കൂട്ടായ്മയുടെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുദേവ സമാധിദിനാചാരണം സംഘടിപ്പിക്കുന്നു.

അഞ്ചുതെങ്ങ് പഴയനട പടിപ്പുര കൂട്ടായ്മയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 98-മത് സമാധി ദിനാചരണം സംഘടിപ്പിക്കുന്നു.

സമാധി ദിനമായ നാളെ, രാവിലെ 8:00 മണിക്ക് കഞ്ഞി വിതരണം, ഉച്ചക്ക് 12:30 അന്നദാനം, വൈകുന്നേരം 5:00 മണിക്ക് പായസ വിതരണം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES