Sunday, September 7, 2025
HomeANCHUTHENGUകപാലീശ്വരത്ത് ചതയദിനാഘോഷം സംഘടിപ്പിക്കുന്നു.

കപാലീശ്വരത്ത് ചതയദിനാഘോഷം സംഘടിപ്പിക്കുന്നു.

171 മത് ശ്രീ നാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് കായിക്കര കപാലീശ്വരം ഗുരുമന്ദീരത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

കാര്യപരിപാടികൾ :, നാളെ രാവിലെ 8 മണിക്ക് ഗുരുപൂജ
വൈകുന്നേരം നാലിന് മാജിക് ഷോ, മജീഷ്യൻ മോഹൻദാസ് വർക്കല
5 മണിക്ക് ഗുരുദേവ പ്രഭാഷണവും, പൊതുസമ്മേളനവും. പ്രഭാഷകൻ രാധാകൃഷ്ണൻ വക്കം, 6 മണിക്ക് “ജാതിക്കും, മതത്തിനും അതീതമായി മാനവികത” അഞ്ചുതെങ്ങ് കലാകാരന്മാരുടെ കൂടിച്ചേരൽ
7 മണിക്ക് കഥാപ്രസംഗം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES