Sunday, December 22, 2024
HomeCHIRAYINKEEZHU

CHIRAYINKEEZHU

ശാർക്കര ശ്രീനാരായണ ഗുരു ക്ഷേത്ര മണ്ഡപത്തിൽ പഞ്ചശുദ്ധി പീതാംബര ദീക്ഷ സമർപ്പണം ഭക്തിനിർഭരമായി നടന്നു

എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ 25നു ശിവഗിരിയിലേക്കു നടത്തുന്ന തീർഥാടന വിളംബര പദയാത്രികർക്കു പഞ്ചശുദ്ധി പീതാംബരദീക്ഷ സമർപ്പണം ഭക്തിനിർഭരമായി നടന്നു. ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ ക്ഷേത്രാചാര്യൻ തിരുനെല്ലൂർ കാശിമഠം പി.ബിജു...

ചിറയിൻകീഴിൽ 200 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

ചിറയിൻകീഴ് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. അഴൂർ തെറ്റിച്ചിറ ഭാഗത്ത് ഒരു ഗോഡൗണിലാണ്സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ആറ്റിങ്ങൽ ആലങ്കോട് സ്വദേശിയുടേതാണ് ആണ് ഈ ഗോഡൗൺ. കുപ്പിവെള്ള ബിസിനസ് നടത്തുന്നതിനു...

കരുതലും കൈത്താങ്ങും : ചിറയിൻകീഴ് താലൂക്ക്തല അദാലത്ത് സംഘടിപ്പിച്ചു.

ചിറയിൻകീഴ് താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത് ആറ്റിങ്ങലിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. മാമം പൂജ കൺവെൻഷൻ സെന്ററിൽ നടന്ന അദാലത്തിൽ ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഓൺലൈനായി സമർപ്പിച്ച...

മുതലപ്പൊഴി : 177 കോടിയുടെ പദ്ധതി പൂർത്തീകരണ ലക്ഷ്യം 2026 ജൂണോടെയെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ്.

അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം വിപുലീകരണത്തിനായി 177 കോടി രൂപ ചെലവിൽ ആസൂത്രണം ചെയ്ത പദ്ധതികളുടെ പൂർത്തീകരണം 2026 ജൂണോടെയെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജന (PMMSY)...

മുതലപ്പൊഴി – താഴമ്പള്ളി തീരശോഷണം : പുലിമുട്ട് നിർമ്മാണത്തിന് തുടക്കമായി.

മുതലപ്പൊഴി ഹാർബറിന്റെ ആശാസ്ത്രീയ നിർമ്മാണത്തെതുടർന്ന് വ്യാപകമായി തീരശോഷണം സംഭവിക്കുന്നത് തടയുവനായ് രൂപകല്പന ചെയ്ത ബ്രിഹത് പദ്ധതിയ്ക്കാണ് തുടക്കമായത്. പദ്ധതി പ്രകാരം, മുതലപ്പൊഴി ഹാർബർ മുതൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് അതിർത്തി പ്രദേശമായ ( പൂത്തുറ...