Saturday, November 7, 2026
HomeTHIRUVANANTHAPURAM

THIRUVANANTHAPURAM

കോട്ടയ്ക്ക് സമീപത്തെ അഞ്ചുതെങ്ങ് ആശുപത്രിയുടെ അനധികൃത കെട്ടിട നിർമ്മാണം പുരാവസ്തു വകുപ്പ് തടഞ്ഞു.

കോട്ടയ്ക്ക് സമീപത്തെ അഞ്ചുതെങ്ങ് ആശുപത്രിയുടെ അനധികൃത കെട്ടിട നിർമ്മാണം പുരാവസ്തു വകുപ്പ് തടഞ്ഞു. അനുമതി വാങ്ങാതെ നടത്തിയ കെട്ടിട നിർമ്മാണമാണ് പുരാവസ്തുവകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) തടഞ്ഞത്. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലാണ്...

മുതലപ്പൊഴിയിൽ ആകാശനിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നു.

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും അന്വേഷണാത്മക ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെ ടു-തേർഡ്സ് കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രിയദർശിനി പ്ലാനറ്റേറിയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സയൻസ് ടു സ്റ്റുഡന്റ്സ് – സ്കൈ വാച്ചിംഗ് പ്രോഗ്രാം’ ഒക്ടോബർ 11...

അഞ്ചുതെങ്ങ് ഡിവിഷൻ ഉപ-തിരഞെടുപ്പ് : 53.15 % പോളിംഗ്.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിലേക്കുള്ള ഉപ തിരഞ്ഞെടുപ്പിൽ 53.15 % പോളിംഗ്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ആറും ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ രണ്ടും വാർഡുകൾ ഉൾപ്പെടുന്ന അഞ്ചുതെങ്ങ് ബ്ലോക്ക്‌ ഡിവിഷൻ...

വിവരാവകാശ മറുപടി വൈകിപ്പിച്ചു : വിവരങ്ങൾ സൗജന്യമായി നൽകാനും തുക അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഈടാക്കാനും ഉത്തരവ്.

വിവരാവകാശ മറുപടി വൈകിപ്പിച്ച ആക്ഷേപത്തിന്മേൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ജില്ലാ അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവ്. കൃത്യ നിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയതായ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ പരാതിക്കാരന് സൗജന്യമായി നൽകാനും തുക പഞ്ചായത്ത്...

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി.

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി. അഞ്ചുതെങ്ങ് (വാർഡ് 8 പുത്തൻനട) വയൽതിട്ട വീട്ടിൽ കരിഷ്മ സുരേഷ്, കൊല്ലം അശ്വതി മന്ദിരത്തിൽ ദിനു രാജൻ ദമ്പതികളുടെയും...