Sunday, April 5, 2026
HomeUNCATEGORIZED

UNCATEGORIZED

വക്കത്തെ ആത്മഹത്യ : മരിക്കാൻ കാരണം 4 പേരെന്ന് ആത്മഹത്യാക്കുറിപ്പ്.

വക്കത്ത് പഞ്ചായത്ത് അംഗവും മാതാവും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പുറത്ത്, മരിക്കാൻ കാരണം 4 പേരെന്ന്. ആത്മഹത്യാക്കുറിപ്പിൽ ഉത്തരവാദികളായ ചിലരുടെ പേരും പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഓണാഘോഷവുമായി ബന്ധപ്പെട്ട് നാട്ടിൽ നടന്ന തർക്കത്തിൽ...

തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് മേള : മഹാ സുരക്ഷാ ഡ്രൈവ് ഫെബ്രുവരി 28 വരെ.

തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനു ഫെബ്രുവരി 28 വരെ എല്ലാ പോസ്റ്റോഫീസുകളിലും മേളകൾ സംഘടിപ്പിക്കുന്നു. ഈ മേളയിൽ 755 രൂപ വരെയുള്ള...

𝐁𝐑𝐄𝐀𝐊𝐈𝐍𝐆 𝐍𝐄𝐖𝐒 അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നവജാതശിശുവിനെ കൊലപ്പെടുത്തി ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ മാതാവ് ജൂലിയ്ക്ക് ജാമ്യം.

അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നവജാതശിശുവിനെ കൊലപ്പെടുത്തി ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയ്ക്ക് ജാമ്യം. സംഭവത്തിൽ പ്രതിയായ മാതാവ് ജൂലിയ്ക്കാണ് ജാമ്യം അനുവദിച്ചത്. കുഞ്ഞിന്റെ മാതാവായ ജൂലിയ്ക്ക്ഉപാധികളോടെ തിരുവനന്തപുരം സെക്ഷൻ കോടതി ജസ്റ്റിസ് ബാലകൃഷണനാണ് ജാമ്യം അനുവദിച്ചത്. ഇന്ന്...

ആദ്യ കടമ്പകടന്ന് ഭീമൻ ക്രൈൻ : ലോങ്ങ്‌ ബൂം ക്രൈൻ മുതലപ്പൊഴി പുലിമുട്ടിന് സമീപത്ത് എത്തിച്ചു.

അദാനിഗ്രൂപ്പിന്റെ ഭീമൻ ക്രൈൻ വിവാദങ്ങൾക്കൊടുവിൽ മുതലപ്പൊഴി പുലിമുട്ടിന് സമീപത്ത് എത്തിച്ചു. ദിവസങ്ങൾ നീണ്ട കഠിന പരിശ്രമങ്ങൾക്കൊടുവിലാണ് ഭീമൻ ക്രൈൻ (ലോങ്ങ്‌ ബൂം ക്രൈൻ) മുതലപ്പൊഴി തുറമുഖ ചാലിലെ പുലിമുട്ടിന് സമീപം എത്തിച്ചത്. ഇതോടെ, ദിവസങ്ങൾക്കുള്ളിൽ...

രണ്ടാം വന്ദേഭാരത് കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍: സമയക്രമമായി, ഞായറാഴ്ച സര്‍വീസ് ആരംഭിക്കും.

കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. രാവിലെ ഏഴുമണിക്ക് കാസര്‍കോടുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിൻ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. രാത്രി 11.55-ന് കാസര്‍കോട് യാത്ര അവസാനിപ്പിക്കും. പുതിയ സര്‍വീസ് ഞായറാഴ്ച...