അഞ്ചുതെങ്ങ് മാമ്പള്ളി ബർണാഡ് വില്ലയിൽ ബിജുരാജ് (55) ആക്സ്മികമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.
ഭാര്യ : രജനി
മക്കൾ : റോഡസ് ബിജു, റോയ്സ്
സംസ്കാരം നാളെ (2026/10/25) 3 മണിക്ക് മാമ്പള്ളി ഹോളി സ്പിരിറ്റ് ദേവാലയത്തിൽ.
കായിക്കരയിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുമാരൻ ആശാൻ നാട്യ കലാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (KANI) നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീമതി വീണാ സൂനു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് മെമ്പർ...
വക്കത്ത് പഞ്ചായത്ത് അംഗവും മാതാവും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പുറത്ത്, മരിക്കാൻ കാരണം 4 പേരെന്ന്. ആത്മഹത്യാക്കുറിപ്പിൽ ഉത്തരവാദികളായ ചിലരുടെ പേരും പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഓണാഘോഷവുമായി ബന്ധപ്പെട്ട് നാട്ടിൽ നടന്ന തർക്കത്തിൽ...
തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനു ഫെബ്രുവരി 28 വരെ എല്ലാ പോസ്റ്റോഫീസുകളിലും മേളകൾ സംഘടിപ്പിക്കുന്നു.
ഈ മേളയിൽ 755 രൂപ വരെയുള്ള...
അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നവജാതശിശുവിനെ കൊലപ്പെടുത്തി ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയ്ക്ക് ജാമ്യം. സംഭവത്തിൽ പ്രതിയായ മാതാവ് ജൂലിയ്ക്കാണ് ജാമ്യം അനുവദിച്ചത്.
കുഞ്ഞിന്റെ മാതാവായ ജൂലിയ്ക്ക്ഉപാധികളോടെ തിരുവനന്തപുരം സെക്ഷൻ കോടതി ജസ്റ്റിസ് ബാലകൃഷണനാണ് ജാമ്യം അനുവദിച്ചത്. ഇന്ന്...